Anthakshari

null

 

null

അന്താക്ഷരിപ്പയറ്റ്‌!

Game Plan & Schedule
We will have 4 teams contesting per week and we will have the event going for 4 weeks . Winners from each week will move into grand finale on the 5th week. Each weeks winner will earn Gift receipt for $25. The grand Finale winner will receive $250 and Runner up will receive $100 respectively. The event is sponsored by Manoj Thomas (Cascade California Realty Inc).

Rounds of the game per week

Each week program consists of 4 rounds as below

Anthakshari Round
ഒരു ടീം പാടിയ പാട്ടിന്റെ അവസാന വരിയുടെ അവസാനത്തെ വാക്കിന്റെ ആദ്യത്തെ അക്ഷരം വച്ച് തുടങ്ങുന്ന ഒരു പാട്ടു അടുത്ത ടീം പാട്ടു പാടണം

Audio Round
ഒരു പാട്ടിന്റെ 20 സെക്കന്റ് bgm കേൾപ്പിക്കുന്നതായിരിക്കും , അതിൽ നിന്ന് ആ പാട്ടേതാണെന്നു തിരിച്ചറിയണം, കൂടെ സിനിമയും. പാട്ടിന്റെ ശബ്ദം മാത്രമേ ഉണ്ടാവുകയുള്ളൂ , ദൃശ്യം ഉണ്ടായിരിക്കുന്നതല്ല

Video Round
ഒരു പാട്ടിന്റെ 20 സെക്കന്റ് ദൃശ്യം കാണിക്കുന്നതായിരിക്കും, അതിൽ നിന്ന് ആ പാട്ടേതാണെന്നു തിരിച്ചറിയണം,കൂടെ സിനിമയും. പാട്ടിന്റെ ദൃശ്യം മാത്രമേ ഉണ്ടാവുകയുള്ളൂ , ശബ്ദം ഉണ്ടായിരിക്കുന്നതല്ല

Rapid Fire Round
ഇത് ഒരു സർപ്രൈസ് റൌണ്ട് ആയിരിക്കും